Tuesday, 14 July 2015

ബഷീർ അനുസ്മരണം ....ജി എൽ പി എസ് , പുറങ്ങ്‌ .




                                        ചുമർ  പത്രിക , ബഷീർ  പുസ്തകങ്ങളെ  പരിചയപ്പെടൽ ... ആസ്വാദന കുറിപ്പ്  തയ്യാറാക്കൽ....                       








പ്ലാസ്റ്റിക്‌ ക്യാരി ബാഗ്‌ വിരുദ്ധ ദിനം - ജൂലൈ 3 ,ജി എൽ പി എസ് , പുറങ്ങ്‌

പ്ലാസ്റ്റിക്‌  ക്യാരി  ബാഗ്‌   വിരുദ്ധ ദിനം - ജൂലൈ 3  
ബോധവൽക്കരണം ,പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം
പ്ലാസ്റ്റിക്‌  ക്യാരി  ബാഗ്‌   വിരുദ്ധ ദിനം - ജൂലൈ 3