Friday 22 July 2016

ജി എൽ പി എസ് , പുറങ്ങ്

ജി എൽ പി എസ് , പുറങ്ങ്

                                                  ചാന്ദ്ര ദിനം   ജൂലൈ  21 
                                             ജി എൽ പി  എസ് , പുറങ്ങ് 
"അമ്പിളി ചന്തം" -   ചാന്ദ്ര ദിനത്തിനോടനുബന്ധിച്ചു  കുട്ടികൾ നിർമ്മിച്ച  കൈയ്യെഴുത്തു  മാസിക
 

Thursday 14 July 2016

ജി.എൽ.പി.എസ് ,പുറങ്ങു്

                             2016-17 വാർഷിക ജനറൽ ബോഡിയും  
2015-16 അധ്യയന വർഷത്തെ  S.S.L.C  പരീക്ഷയിൽ  ഉന്നത വിജയം  നേടിയ  പൂർവ്വ-വിദ്യാർത്ഥിക്കു  അനുമോദനവും ,കുട്ടികൾക്ക്  സൗജന്യ  യൂണിഫോം  വിതരണവും ....
                   











 
 വായന വാരാചരണത്തിനോടനുബന്ധിച്ചു യുഗവേദി വായനശാല, പുറങ്ങു് . ജി എൽ പി എസ് ,പുറങ്ങിലെ  ലൈബ്രറിയിലേക്കു  സംഭാവനയായി പുസ്തകങ്ങൾ നൽകിയപ്പോൾ ...........











Monday 11 July 2016

വായനാദിനാചരണം ജൂൺ 19


വായനാദിനാചരണം   ജൂൺ 19 

 സ്കൂളിൽ നടത്തിയ  പുസ്തക പ്രദർശനവും ...............
ചങ്ങാത്തവായനയും ......................





ലോക പരിസ്ഥിതി ദിനം ജൂൺ 5

ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ചു   ജി.എൽ.പി.എസ് ,പുറങ്ങിൽ  നടത്തിയ  ചിത്രരചന  മത്സരവും തൈ വിതരണവും ............