Thursday, 3 December 2015

ലോക വികലാംഗ ദിനാചരണം ....





ലോക വികലാംഗ ദിനാചരണം -  ജി  എൽ  പി   എസ് ,  പുറങ്ങ്
ജി എൽ പി  എസ് ,പുറങ്ങിലെ   നാലാം ക്ലാസ്സ്   വിദ്യാർഥിനിയായ   IEDC വിഭാഗത്തിൽ   കാവ്യയുടെ ചിത്ര പ്രദർശനവും  അനുമോദനവും  വികലാംഗ ദിനത്തിനോടനുബന്ധിച്ചു നടത്തി .

No comments:

Post a Comment